സന്തോഷത്തിന്റെ ദിവ്യരഹസ്യം
ഒന്നാം രഹസ്യം
പരിശുദ്ധ കന്യകാമറിയം ദേഇവപുത്രനെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിഎല്‍ ദെഇവദുതന് മറിയാതെ അറിയിക്കുന്നു.
രണ്ടാം രഹസ്യം
പരിശുദ്ധ കന്യകാമറിയം ഏലീശ്വായെ സന്ദര്‍ശിച്ചു അവര്‍ക്ക് ശുശ്രുഷ ചെയ്യുന്നു.
മൂന്നാം രഹസ്യം
പരിശുദ്ധ കന്യകാമറിയം തന്റെ പുത്രനെ പ്രസവിച്ചു പുല്തോട്ടിലില് കിടത്തുന്നു
നാലാം രഹസ്യം
പരിശുദ്ധ കന്യകാമറിയം ഈശോയെ ദേവാലയത്തില്‍ കൊണ്ടുചെന്നു ദൈവത്തിനു കാഴവക്കുന്നു.
അഞ്ചാം രഹസ്യം
പന്ത്രണ്ടാം വയസ്സില്‍ കാണാതായ തന്റെ ദിവ്യ കുമാരനെ പരിശുദ്ധ കന്യകാമറിയം മുഉനാം ദിവസം ദേവാലയത്തില്‍ കണ്ടെത്തുന്നു